ലെവല്‍ ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പറളി- ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി യാര്‍ഡ് ക്രോസുകള്‍ മാര്‍ച്ച 25 ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന്

സതേണ്‍ റെയില്‍വേ പാലക്കാട് അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതിനാല്‍ ലക്കിടി യാര്‍ഡ് ഗേറ്റ് വഴി പോകുന്ന വാഹനങ്ങള്‍ മങ്കര-കോട്ടായി വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.