നീല, വെള്ള കാടുടമകള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

മെയ്, ജൂണ്‍ മാസങ്ങളില്‍ സ്‌പെഷ്യല്‍ അരി വാങ്ങിയിട്ടില്ലാത്ത എന്‍.പി.എസ്( നീല) എന്‍. പി.എന്‍. എസ്( വെള്ള) കാടുടമകള്‍ക്ക് ജൂലൈ മാസത്തിലെ വിഹിതമായി പ്രതിമാസം 10 കിലോഗ്രാം

അരി പ്രകാരം പരമാവധി 20 കിലോഗ്രാം സ്‌പെഷ്യല്‍ അരി( എഫ്.സി.ഐ.) കിലോഗ്രാമിന് 15 രൂപ നിരക്കില്‍ അരിവിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.