വാഹന ഗതാഗതം നിരോധിക്കും.

ഒലവക്കോട് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ കലുങ്ക് അനുബന്ധ റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ വഴിയുളള വാഹന ഗതാഗതം

ജൂലൈ 29 മുതല്‍ നിരോധിക്കും. വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുളള പുതിയ റോഡ് വഴി തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.