മണ്ണാര്‍ക്കാട് ബീവറേജസിലെ കൊലപാതകം. ഒന്നാം പ്രതി അറസ്റ്റില്‍
കോരടിയില്‍ സാജനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈതച്ചിറ പരിസരത്തു നിന്നാണ് മുഖ്യപ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം സാജന്‍ ഒളിവിലായിരുന്നു. രണ്ടാം പ്രതി ഖാദറിനെ ഇന്നലെ പുലര്‍ച്ചെ പാലക്കാടുവെച്ച് പോലീസ്

പിടികൂടിയിരുന്നു. കുപ്പിവെള്ളം വാങ്ങിയതിന് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ടമംഗലം കിഴക്കേതലക്കല്‍ ഇര്‍ഷാദിനെ ബിയര്‍കുപ്പി കൊണ്ട് തലക്കടിക്കുകയും കഴുത്തില്‍ കുത്തുകയുമായിരുന്നു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തി