എന്നും നഗരസഭ UDF അല്ല ഭരിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും CPM മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി K മന്‍സൂര്
പൊട്ടന് ലോട്ടറി അടിച്ചതുമാരി ഒരാളെ ചെയര്‍പേഴ്സണാക്കി, ഒരു അധ്യക്ഷ സംസാരിക്കേണ്ട രൂപത്തിലാണോ സംസാരം, ഭര്‍ത്താവ് വഴി വരുന്ന ഫയലുകള്‍ മാത്രമാണ് നീക്കുന്നത്, മാധ്യമങ്ങളോട് സംസാരിക്കുന്നത് മുന്‍
ചെയര്‍മാനല്ലെ, എന്താണ് അയാള്‍ക്കതിന് അധികാരം, എന്നും നഗരസഭ UDF അല്ല ഭരിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും CPM മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി K മന്‍സൂര്







