ദര്‍ഘാസ് ക്ഷണിച്ചു

ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസിലെ 2021 - 22 സാമ്പത്തിക വര്‍ഷത്തെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് നാല് വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ഏപ്രില്‍ 23 ന്

ഉച്ചയ്ക്ക് രണ്ടുവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. നിരതദ്രവ്യം 2000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടോ 0466 220572 നമ്പരിലോ അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളറുടെ ഓഫീസുമായി ബന്ധപ്പെടാം.