കാരാകുറിശ്ശി ആകാശപറവകൾ ത്രീത്വാശ്രമത്തിലെ അമ്മമാർക്കൊപ്പം മദേർസ് ഡേ ആഘോഷിച്ച് മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സിലെ ജീവനക്കാർ

മാതൃദിനത്തിന് പൊന്നിന്റെ മധുരം, കാരാകുറിശ്ശി ആകാശപറവകൾ ത്രീത്വാശ്രമത്തിലെ അമ്മമാർക്കൊപ്പം മദേർസ് ഡേ ആഘോഷിച്ച് മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സിലെ ജീവനക്കാർ. മാതൃദിനാശംസകൾ എന്നെഴുതിയ കേക്കുമായാണ്





ജീവനക്കാർ അമ്മമാർക്കരികിലെത്തിയത്. കേക്ക് മുറിച്ച് ആകാശപറവകളിലെ അന്തേവാസികൾക്ക്‌ നൽകി സന്തോഷം പങ്കിട്ടു. കവിത ഗോൾഡ് & ഡയമണ്ട് ഷോറൂമിലെ മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫ്‌ അംഗങ്ങളും സംബന്ധിച്ചു.

Related