100 നാള്‍ പരീക്ഷണ യാത്രയല്ലെ ഇത്, 5 വര്‍ഷം സൗജന്യയാത്ര എന്നല്ലെ അന്ന് പറഞ്ഞത്, ഇപ്പൊ വാക്ക് മാറുന്നു, മുഖ്യമന്ത്രി
സ്ത്രീകളെ വഞ്ചിച്ചുവെന്ന് BJP, മണ്ണാര്‍ക്കാട് KSRTC ഡിപ്പോയില്‍ പ്രതിഷേധം നടത്തി, മണ്ഡലം പ്രസിഡന്‍റ് ബിജു നെല്ലമ്പാനി ഉദ്ഘാടനം ചെയ്തു
Mannarkkad Live .com