പ്രിയദര്‍ശിനി ബസിന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി UDF

UDF വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞു, ഇപ്പൊ ഓരോന്നായി നടപ്പിലാക്കുന്നു, പിണറായിയുടെ ബസില്‍ മന്ത്രിമാര്‍ക്കാണ് സൗജന്യം, UDF നൽകുന്നത് വനിതകള്‍ക്കും,





പ്രിയദര്‍ശിനി KSRTC ബസില്‍ സൗജന്യയാത്ര ചെയ്ത് UDF വനിതാ നേതാക്കള്‍, പ്രിയദര്‍ശിനി ബസിന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി UDF

Related