ഫിറ്റ്നസില്ലാതെ ഓടിച്ച സ്കൂള്‍ബസ് പിന്തുടര്‍ന്ന് പിടിച്ച് മണ്ണാര്‍ക്കാട് MVD, കെടിഎം സ്കൂളിന്‍റെ പേരെഴുതിയ ബസാണ് പിടിച്ചത്

ഫിറ്റ്നസില്ലാതെ ഓടിച്ച സ്കൂള്‍ബസ് പിന്തുടര്‍ന്ന് പിടിച്ച് മണ്ണാര്‍ക്കാട് MVD, കെടിഎം സ്കൂളിന്‍റെ പേരെഴുതിയ ബസാണ് പിടിച്ചത്, ചടയമംഗലത്തെ സ്കൂളിന്റെ പേരിലാണ് രേഖകൾ, മണ്ണാർക്കാട് RTO യുടെ





ഡാറ്റയിൽ ഉൾപ്പെടാത്തതും, ഫിറ്റ്‌നെസ്സ് ഇല്ലാതെ കുട്ടികളെ കയറ്റി പോയതും ഗുരുതര പിഴവാണെന്നും നിയമ നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ് പറഞ്ഞു

Related