കുട്ടികളുടെ കാര്യം ജലീല്‍ നോക്കണ്ട, അതിന്‍റെ ചുമതല തല്‍ക്കാലം ജലീല്‍ ഏറ്റെടുക്കേണ്ട, അതിനിവിടെ സംവിധാനമുണ്ടെന്ന് MSF മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്‍റ് ടി.കെ സഫ്വാൻ
ലീഗിന്‍റെ വീടിന്‍റെ കണക്ക് ചോദിക്കുന്ന ജലീലെ നിങ്ങളിപ്പൊ മന്ത്രിയല്ല, വിദ്യാഭ്യാസ മന്ത്രി ഞങ്ങളുടെ ഷംസുദ്ദീനാണ്, കുട്ടികളുടെ കാര്യം ജലീല്‍
നോക്കണ്ട, അതിന്‍റെ ചുമതല തല്‍ക്കാലം ജലീല്‍ ഏറ്റെടുക്കേണ്ട, അതിനിവിടെ സംവിധാനമുണ്ടെന്ന് MSF മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്‍റ് ടി.കെ സഫ്വാന്