മണ്ണാർക്കാട് കണ്ടമംഗലം അരിയൂർ റോഡിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു. അമ്പാഴക്കോട് വീട്ടിൽ ഉസ്മാൻ്റെയും
റംലയുടെയും മകൻ ഷഹീദ് അസ്ലം ആണ് മരിച്ചത്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിലാണുള്ളത്. മുസ്തഫയാണ് സഹോദരൻ.
Mannarkkad Live .com