അപമാനിച്ചതായി തോന്നിയില്ല, രക്ഷിതാക്കള്‍ ഉപദേശിക്കുന്നതുപോലെയാ തോന്നിയതെന്ന് വിദ്യാര്‍ഥികൾ

കെ.ടി ജലീലിന്‍റേത് നല്ല ക്ലാസ്സായിരുന്നു, അദ്ദേഹം നുള്ളിയിട്ടൊന്നുമില്ല, ഓല് പറയുന്നത് നമ്മള് കേള്‍ക്കണ്ടെ,





നമ്മള്‍ക്ക് ജനറലായ കാര്യങ്ങള്‍ പഠിക്കാനല്ലെ, അപമാനിച്ചതായി തോന്നിയില്ല, രക്ഷിതാക്കള്‍ ഉപദേശിക്കുന്നതുപോലെയാ തോന്നിയതെന്ന് വിദ്യാര്‍ഥികള്

Related