നേതാക്കളുടെ അറസ്റ്റ് : പോപ്പുലര്‍ ഫ്രണ്ട് മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് നോര്‍ത്ത് ജില്ലാ

കമ്മറ്റി മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി. നോര്‍ത്ത് ജില്ലാ സെക്രട്ടറി മുസ്തഫ കുന്നത്ത് സംസാരിച്ചു. ഷമീര്‍ ചോമേരി, എന്‍.അലി, സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related