താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റിയും സന്ദർശകനും തമ്മിൽ കയ്യാങ്കളി

സന്ദർശനം അനുവദിച്ചില്ല. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനും സന്ദർശകനും തമ്മിൽ കയ്യാങ്കളി. ആശുപത്രി വാർഡിൽ 2 മണി മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഇതിന് മുൻപ്





രോഗിയെ കാണാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് തർക്കം. സന്ദർശകൻ തന്നെ മർദ്ദിച്ചതായി സെക്യൂരിറ്റി ജീവനക്കാരനായ വിഘ്നേശ് പറഞ്ഞു. സെക്യൂരിറ്റി ചിലരെമാത്രം കയറ്റി വിട്ടതായും വിഘ്നേശ് തിരിച്ച് മർദ്ദിച്ചുവെന്നും സന്ദർശകൻ്റെ കുടുംബവും പറഞ്ഞു.

Related