MLA എൻ. ഷംസുദ്ദീന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി, മണ്ണാർക്കാട് ചങ്ങലീരി പറമ്പുള്ളി പി.സി റോഡ് നാടിന് തുറന്നു നൽകി MLA
റോഡിന്റെ ഉദ്ഘാടനം MLA എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ
റഫീക്ക പാറക്കോട്ടിൽ, റസീന വറോടൻ, മുഹമ്മദ് ഷാഫി, ഡേവിസ്, ഹുസൈൻ കോളശ്ശേരി, റഹ്മത്ത്, ഷമീറ, വിനീത, രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.