വ്യത്യസ്തമായ രീതിയിലാണ് മണ്ണാർക്കാട് കവിത ഗോൾഡ് വനിതാ ദിനം ആഘോഷിച്ചത്. മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തി
വനിതാ പോലീസുകാർക്കൊപ്പം കേക്ക് മുറിച്ചാണ് വനിതാ ദിനം ആഘോഷിച്ചത്. കവിതയിലെ സ്റ്റാഫംഗങ്ങളുമൊത്തായിരുന്നു ആഘോഷം
Mannarkkad Live .com