PK ശശിക്ക് തിരിച്ചടി, പാലക്കാട് DMF ഭാരവാഹികൾ CPM ൽ തിരിച്ചെത്തി, വലതുപക്ഷത്തേക്കില്ല, പാർട്ടി ഞങ്ങളുടെ തറവാടാണ്, തെറ്റു തിരുത്തി തിരിച്ചു വന്നുവെന്ന് അംഗങ്ങൾ

PK ശശിക്ക് തിരിച്ചടി, പാലക്കാട് DMF ഭാരവാഹികൾ CPM ൽ തിരിച്ചെത്തി, വലതുപക്ഷത്തേക്കില്ല, പാർട്ടി ഞങ്ങളുടെ തറവാടാണ്, തെറ്റു തിരുത്തി തിരിച്ചു വന്നുവെന്ന് അംഗങ്ങൾ. DMF പാലക്കാട് മണ്ഡലം സെക്രട്ടറി





മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡൻ്റ് സെലീന ബീവി എന്നിവരാണ് സിപിഐഎമ്മിലേക്ക് മടങ്ങിയത്. വലതുപക്ഷത്തേക്ക് ചേരാനുള്ള പി.കെ. ശശിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയാത്തതാണ് സിപിഐഎമ്മിൽ തിരിച്ചെത്താൻ കാരണമെന്ന് മുഹമ്മദ് റാസിക് പറഞ്ഞു.

Related