കല്ലടിക്കോട് പനയംപാടത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, രണ്ടു പേർക്ക് പരിക്ക്

അപകടത്തിൽ ദമ്പതികളായ കല്ലടിക്കോട് പറക്കാട് ഷാഹുൽ ഹമീദ് (59), ഭാര്യ ഷമീറ

(47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related