ഭയംവേണ്ട.. ഇനി രാഷ്ട്രീയക്കാരോ മറ്റു മധ്യസ്ഥരോ ഇല്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ധൈര്യമായി കടന്നുവരാം.. വനിതകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
പ്രത്യേക ഹെല്‍പ്പ് ഡെസ്ക്ക്, SI സ്റ്റേഷന്‍ SHO ആകും, മണ്ണാര്‍ക്കാടും മൈ പോലീസ് സ്റ്റേഷന്‍ പദ്ധതി നടപ്പിലാക്കി
Mannarkkad Live .com