മണ്ണാർക്കാട് ബ്രിട്ടീഷുകാരോട് പോരാടിയ മണ്ണ്, അതിനാണ് ഇവിടുത്തെ തലമുറകളെ നാടുകടത്തിയത്, ഇന്ത്യയുടെ സ്വാതന്ത്ര്യം പറയുമ്പോൾ മണ്ണാർക്കാടിനെ
മാറ്റി നിർത്താനാവില്ല, മുസ്‌ലിം ലീഗ് ഓഫീസിൽ ദേശീയപതാക ഉയർത്തി മണ്ഡലം പ്രസിഡൻ്റ് റഷീദ് ആലായൻ
Mannarkkad Live .com