പാണക്കാട് തങ്ങള്‍ക്ക് വേണ്ടിയാണ് DYFI സംസാരിക്കുന്നത്.. വന്ദേ മാതരം മുഴുവന്‍ ചൊല്ലിയ കോണ്‍ഗ്രസ്സിന്‍റെ കൂടെ നിക്കണോ.. ലീഗിന്‍റെ അണികള്‍ തീരുമാനിക്കണം, DYFI ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം

ലീഗുകാര്‍ക്ക് വേണ്ടിയാണ്.. പാണക്കാട് തങ്ങള്‍ക്ക് വേണ്ടിയാണ് DYFI സംസാരിക്കുന്നത്.. വന്ദേ മാതരം മുഴുവന്‍ ചൊല്ലിയ കോണ്‍ഗ്രസ്സിന്‍റെ കൂടെ നിക്കണോ.. ലീഗിന്‍റെ അണികള്‍ തീരുമാനിക്കണം, നേതൃത്വം അങ്ങനെ തീരുമാനിക്കില്ല, അവര്‍ അധികാരത്തിന്‍റെ അപ്പകഷ്ണത്തിന് വേണ്ടി പോയവരാണ്, ബാബരി





മസ്ജിദ് തകര്‍ത്തപ്പോ നമ്മളത് കണ്ടതാണ്, ഏതെങ്കിലും ലീഗുകാരന് RSS ന്‍റെ ഈര്‍ക്കിള്‍ പ്രഹരമെങ്കിലും ഏല്‍കേണ്ടി വന്നിട്ടുണ്ടോ ?, 300 ലധികം രക്തസാക്ഷികളായ പ്രസ്ഥാനമാണ് CPM : DYFI ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം

Related