മണ്ണാര്‍ക്കാട് MES ല്‍ SFI ജയിച്ചില്ലെ, ഒന്ന് പറയാം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഒറ്റക്ക് മത്സരിച്ച് SFI തിരിച്ചു പിടിക്കും : SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം S വിപിൻ

കാലിക്കറ്റില്‍ SFI തോറ്റു, പക്ഷെ ഒറ്റക്കാണ് മത്സരിച്ചത്, MSF മുന്‍ പ്രസിഡന്‍റ് PK നവാസ് വര്‍ഗ്ഗീയവാദിയാണെന്ന് പറഞ്ഞത് വെറുതെയല്ല, ഫ്രെറ്റേണിറ്റി അടക്കം വര്‍ഗ്ഗീയ കൂട്ടുകെട്ടോടെയാണ് ഇന്നലെ ജയിച്ചത്, MSF ന്‍റെ കോട്ടയെന്ന്





പറഞ്ഞ മണ്ണാര്‍ക്കാട് MES ല്‍ SFI ജയിച്ചില്ലെ, ഒന്ന് പറയാം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഒറ്റക്ക് മത്സരിച്ച് SFI തിരിച്ചു പിടിക്കും : SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം S വിപിന്

Related