12 കൊല്ലം നരേന്ദ്രമോദിയും കൂട്ടരും ഭരിച്ചിട്ട് നിങ്ങള്‍ക്കെന്ത് നേട്ടമാണുണ്ടായത്, ദുരിതം എല്ലാവര്‍ക്കും ഒരുപോലെയല്ലെ, DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അഫ്സല്‍
പെട്രോളിന് ഹിന്ദുവിന് 80 ഉം മുസ്ലിമിന് 115 രൂപയുമാണോ ?, ഇന്ത്യയിലെ ഹിന്ദുവിനോട് ചോദിക്കണം, 12 കൊല്ലം നരേന്ദ്രമോദിയും കൂട്ടരും ഭരിച്ചിട്ട് നിങ്ങള്‍ക്കെന്ത് നേട്ടമാണുണ്ടായത്, ദുരിതം
എല്ലാവര്‍ക്കും ഒരുപോലെയല്ലെ : DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അഫ്സല്‍, തച്ചമ്പാറയില്‍ DYFI യുടെ യങ്ങ് ഇന്ത്യ യുവജന റാലി ഉദ്ഘാടനം ചെയ്തു







