ഇത് അവസാനിപ്പിച്ചിട്ടെ പോകുള്ളു.. പോലീസ് ബസിൽ കയറാതെ റിയാസ് നാലകത്ത്.. ദേശീയപാതയിൽ കിടന്ന് പ്രതിഷേധം. ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു

ഇത് അവസാനിപ്പിച്ചിട്ടെ പോകുള്ളു.. പോലീസ് ബസിൽ കയറാതെ റിയാസ് നാലകത്ത്.. ദേശീയപാതയിൽ കിടന്ന് പ്രതിഷേധം. ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ്





ചെയ്തു.. മൈലംപുള്ളിയിലെ വരാനിരിക്കുന്ന ടോൾ വിഷയത്തിലാണ് യുത്ത് ലീഗ് സംസ്ഥാന കമ്മറ്റി അംഗം റിയാസ് നാലകത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്

Related