മുഖ്യമന്ത്രിയെ കാണാന്‍ പോയി, സതീശനെതിരെ മത്സരിച്ച ദിനകരനുമുണ്ടായിരുന്നു, എന്നിട്ടും അവഗണിച്ചു, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാന്‍പോയ അനുഭവം പറഞ്ഞ് CPI നേതാവ് മണികണ്ഠന്‍ പൊറ്റശ്ശേരി

മുഖ്യമന്ത്രിയെ കാണാന്‍ പോയി, അദ്ദേഹം മണിക്കൂറുകള്‍ തട്ടിക്കളിച്ചു, സതീശനെതിരെ മത്സരിച്ച ദിനകരനുമുണ്ടായിരുന്നു, എന്നിട്ടും അവഗണിച്ചു, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാന്‍ പോയ അനുഭവം പറഞ്ഞ്





CPI നേതാവ് മണികണ്ഠന്‍ പൊറ്റശ്ശേരി, പാലക്കയം വില്ലേജിനെ ESA പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി നടത്തിയ പ്രതിഷേധ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു

Related