മൈലംപുള്ളി ദേശീയപാതയില്‍ ടോള്‍ ബൂത്ത് വരുന്നതിനെതിരെ ജനങ്ങളുടെ പ്രതികരണം

100 രൂപ ടോള്‍ കൊടുക്കേണ്ടേ.. 2 വരിയുള്ള റോഡിന് ടോള്‍ ചരിത്രത്തിലാദ്യമാ.. എന്നാ പഞ്ചായത്ത് റോഡിനും ടോള്‍ വെക്കാലോ.. ഈ റോഡ് വീതിയുണ്ടോ.. ഒരു സൗകര്യവുമില്ല.. ആകെ ബ്ലോക്ക് ആകും.. എല്ലാര്‍ക്കും





ബസിന് പോകുന്നതാ നല്ലത്.. ടോള്‍ നമ്മള് വേണ്ടെന്ന് പറഞ്ഞാ ഉള്ളില്‍ പോയി കിടക്കേണ്ടിവരും, ഞാന്‍ വാടകക്ക് വേറെ വീട്ടിലേക്ക് പോകുകയാണ്, മൈലംപുള്ളി ദേശീയപാതയില്‍ ടോള്‍ ബൂത്ത് വരുന്നതിനെതിരെ ജനങ്ങളുടെ പ്രതികരണം

Related