പോലീസ് പോലീസ് മാന്യൂവലനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി, KPCC മാന്യൂവലനുസരിച്ച് പ്രവര്‍ത്തിക്കരുത് : DYFI ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം
തെരഞ്ഞെടുപ്പില്‍ LDF തോറ്റപ്പൊ വല്ലാതെ പാട്ടിട്ട് ഡാന്‍സ് കളിച്ച സ്ത്രീ ഇല്ലെ റിപ്പോര്‍ട്ടര്‍ ചാനലില്‍, അവര്‍ക്ക് വേണ്ടി കൂടിയാണ് DYFI പെരും മഴയത്ത് സമരം ചെയ്യുന്നത്, റിപ്പോർട്ടർ ചാനലിനോട് ഞങ്ങൾക്ക് ഒരു മമതയുമില്ല, വിഡി യുടെ രണ്ടാം
കെട്ടോ എംപിയുടെ നാലാം കെട്ടൊ ഞങ്ങള്‍ക്ക് വിഷയമല്ല, ജനങ്ങളെ നിശബ്ദരാകാനുള്ള ശ്രമത്തെയാണ് DYFI എതിര്‍ക്കുന്നത്, പോലീസ് പോലീസ് മാന്യൂവലനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി, KPCC മാന്യൂവലനുസരിച്ച് പ്രവര്‍ത്തിക്കരുത് : DYFI ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം







