ഒരു ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിട്ടുണ്ടെങ്കില്‍ മോദിക്കും പ്രധാനമന്ത്രി കസേര വിട്ടൊഴിയേണ്ടിവരും : പി.കെ ഫിറോസ്
എല്ലാ കോട്ട കൊത്തളങ്ങളും പുരാവസ്തുക്കളാകും.. ജെന്‍സി, അവര്‍ക്ക് ഗുജറാത്ത് കലാപമറിയില്ല, മോദിയെ അറിയില്ല, അമിത്ഷാ ജയിലില്‍ കിടന്നതറിയില്ല, അവര്‍ അരാഷ്ട്രീയ വാദികളല്ല
കെട്ടോ.. അവര്‍ക്ക് നമ്മള്‍ രാഷ്ട്രീയം പറഞ്ഞുകൊടുക്കണം, ഒരു ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിട്ടുണ്ടെങ്കില്‍ മോദിക്കും പ്രധാനമന്ത്രി കസേര വിട്ടൊഴിയേണ്ടിവരും : പി.കെ ഫിറോസ്







