120 ബാച്ച് നല്‍കിയാണ് UDF സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിച്ചത്, 10 കൊല്ലം LDF മലബാറിനോട് കടുത്ത അനീതി കാട്ടി, അവിടെ നീതി നല്‍കും, കൊണ്ടോട്ടി MLA ടി.പി അഷറഫലി
+1 ന് സീറ്റെവിടെ സര്‍ക്കാറേ.. ഒരു SFI കാരനും സമരം ചെയ്യുന്നില്ലല്ലോ.. വിദ്യാഭ്യാസ മന്ത്രി മണ്ണാര്‍ക്കാടിന്‍റെ MLA ഷംസുദ്ദീനാണ്, 120 ബാച്ച് നല്‍കിയാണ് UDF സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിച്ചത്, 10 കൊല്ലം LDF
മലബാറിനോട് കടുത്ത അനീതി കാട്ടി, അവിടെ നീതി നല്‍കും, മുന്‍മന്ത്രി വി.ശിവന്‍കുട്ടി ഇപ്പൊ അഴിമതി ആരോപിക്കുകയാണ്, മന്ത്രി ഷംസുദ്ദീന്‍ നടപ്പിലാക്കിയത് UDF ന്‍റെ രാഷ്ട്രീയ തീരുമാനമാണ് : കൊണ്ടോട്ടി MLA ടി.പി അഷറഫലി







