ജനങ്ങളെ പറ്റിച്ച് ഇടതുപക്ഷത്തിന്‍റെ തണലില്‍ ജീവിച്ചവരെയെല്ലാം തേടി സര്‍ക്കാര്‍ സംവിധാനങ്ങളെത്തും : കൊണ്ടോട്ടി MLA ടി.പി അഷറഫലി, മണ്ണാര്‍ക്കാട് യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്ന
ഇച്ഛാശക്തിയുള്ള നേതാവ്, VD സതീശനെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട, അദ്ദേഹത്തിന്‍റെ കരുത്തിലാണ് 102 സീറ്റുമായി UDF അധികാരത്തില്‍ വന്നത്, റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഉടമസ്ഥര്‍ കള്ളന്മാരാണ്, അവരെ പിടികൂടുക തന്നെ
ചെയ്യും, ജനങ്ങളെ പറ്റിച്ച് ഇടതുപക്ഷത്തിന്‍റെ തണലില്‍ ജീവിച്ചവരെയെല്ലാം തേടി സര്‍ക്കാര്‍ സംവിധാനങ്ങളെത്തും : കൊണ്ടോട്ടി MLA ടി.പി അഷറഫലി, മണ്ണാര്‍ക്കാട് യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു







