കാഞ്ഞിരത്തെ നിലവിലുള്ള സ്റ്റാന്‍റ് മാറ്റരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ ഇനിയും പരാതി നല്‍കും, തീരുമാനമായില്ലെങ്കില്‍ സമരമെന്ന് കാഞ്ഞിരത്തെ ഓട്ടോ തൊഴിലാളികള്

അവിടുന്ന് ഞങ്ങളെ മാറ്റാന്‍ ശ്രമിക്കരുത്, ശ്രമിച്ചാല്‍ സമരമാണെങ്കില്‍ സമരം, നല്ല രീതിയില്‍ തീരണമെങ്കില്‍ അങ്ങനെ, 1000 പേരുടെ ഒപ്പ് വേണമെങ്കില്‍ ഞങ്ങള്‍ ഉണ്ടാക്കിതരാ, വിരട്ടലില്‍ പിന്മാറാന്‍





തീരുമാനിച്ചിട്ടില്ല, വ്വക്തിപരമായ അജണ്ട നടപ്പിലാക്കാന്‍ തൊഴിലാളികളെ കിട്ടില്ല, കാഞ്ഞിരത്തെ നിലവിലുള്ള സ്റ്റാന്‍റ് മാറ്റരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ ഇനിയും പരാതി നല്‍കും, തീരുമാനമായില്ലെങ്കില്‍ സമരമെന്ന് കാഞ്ഞിരത്തെ ഓട്ടോ തൊഴിലാളികള്

Related