ഓട്ടോ തൊഴിലാളികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം, തൊഴിലാളികളെ ഗൗനിക്കാതെ ഇരുന്നതിനാലാണ് പഞ്ചായത്തില്‍ പ്രതിഷേധമുണ്ടായതെന്ന് പഞ്ചായത്തംഗം ഫാറൂഖ്

പഞ്ചായത്ത് ഓട്ടോ തൊഴിലാളികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം, ഇല്ലെങ്കില്‍ പഞ്ചായത്തിന് മുന്നില്‍ ഓട്ടോ നിരത്തി പ്രതിഷേധിക്കും, തൊഴിലാളികളെ ഗൗനിക്കാതെ ഇരുന്നതിനാലാണ് പഞ്ചായത്തില്‍ പ്രതിഷേധമുണ്ടായതെന്ന് പഞ്ചായത്തംഗം ഫാറൂഖ് മണ്ണാര്‍ക്കാട് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംതൃപ്തരാവാതെ ഓട്ടോ തൊഴിലാളികള്‍, പഞ്ചായത്തിന്‍റെ തീരുമാനമാണ്, ഓട്ടോ





സ്റ്റാന്‍റ് പുനക്രമീകരണം ഉപാധികളോടെ അനുസരിക്കണമെന്നാണ് സി.ഐയുടെ നിലപാട്, എന്നാല്‍ അത് തൃപ്തികരമല്ല, ചര്‍ച്ചക്കായി പഞ്ചായത്തില്‍ വീണ്ടും പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇല്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും തൊഴിലാളികള്‍, കാഞ്ഞിരം സെന്‍ററിലെ ഓട്ടോ സ്റ്റാന്‍റ് അമ്പംകുന്ന് കനാല്‍ റോഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം

Related