കരിമ്പയില്‍ 10 വര്‍ഷം കാത്തിരുന്ന് UDF ന് കിട്ടിയ ഭരണം, തോറ്റാല്‍ നഷ്ട്ടമായേക്കും, എന്നിട്ടും മെമ്പര്‍ രാജിവെച്ച് UDF ന്‍റെ ഉപതെരഞ്ഞെടുപ്പ് പരീക്ഷണം, ഭൂരിപക്ഷം വര്‍ധിപ്പിച്ച് ആത്മവിശ്വാസത്തോടെ വിജയം

കരിമ്പയില്‍ 10 വര്‍ഷം കാത്തിരുന്ന് UDF ന് കിട്ടിയ ഭരണം, തോറ്റാല്‍ നഷ്ട്ടമായേക്കും, എന്നിട്ടും മെമ്പര്‍ രാജിവെച്ച് UDF ന്‍റെ ഉപതെരഞ്ഞെടുപ്പ് പരീക്ഷണം, ഭൂരിപക്ഷം വര്‍ധിപ്പിച്ച് ആത്മവിശ്വാസത്തോടെ വിജയം, ഭരണം പിടിക്കാന്‍ LDF നായില്ല, UDF, LDF





വോട്ട് കുറഞ്ഞു, BJP വോട്ട് കൂടി, 74.3% മായിരുന്നു പോളിംഗ്, കരിമ്പ 13 ാം വാര്‍ഡ് വെട്ടം ഉപതെരഞ്ഞെടുപ്പിലെ കണക്കുകളിങ്ങനെ, മെമ്പറായിരുന്ന യൂസഫ് പാലക്കല്‍ രാജിവെച്ച് മന്ത്രി കെ.എ തുളസിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായതോടെയാണ് ഉപതെരഞ്ഞെടുപ്പ്

Related