ഗുണ്ടാണിത്, ഇന്ന് ഞങ്ങൾ ആഘോഷിക്കും, ഇന്ന് CPM ൻ്റെ ജില്ലാ സെക്രട്ടറിയുടെ അടിയന്തിരമാണ്, ഈ ലെവലാണെങ്കിൽ CPM ൽ ഇനി
പൊട്ടീങ്കൊണ്ടേ ഇരിക്കും, ആദ്യ ഗുണ്ടാണിത്, ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയതിൽ മണ്ണാർക്കാട് പടക്കം പൊട്ടിച്ച് ആഘോഷിച്ച് CMP പ്രവർത്തകർ
Mannarkkad Live .com