മന്ത്രി എ.പി അനില്‍കുമാര്‍ വളരെ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്, കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാന്‍ പി.ഉണ്ണീന്‍
ഒരാളെ സ്റ്റേജിലിരുത്തി പുകഴ്ത്താന്‍ പാടില്ലാന്നാ.. എന്നാലും പറയാം.. മന്ത്രി എ.പി അനില്‍കുമാര്‍ വളരെ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്, മൂന്ന് മാസത്തിനിടെ ഓരോ മന്ത്രിമാര്‍ക്കെതിരെ
ഉള്ളതും ഇല്ലാത്തതുമെല്ലാം പറയുന്നു. പക്ഷെ അനില്‍കുമാറിനെ കുറിച്ച് അങ്ങനെ ഒന്നും വന്നില്ലെന്നതാണെന്ന് കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാന്‍ പി.ഉണ്ണീന്‍, ആരോഗ്യ മേഖലയിലെ വീഴ്ച്ചകളെല്ലാം പരിഹരിക്കുമെന്ന് മന്ത്രി







