8 പൊറോട്ട, ഫുള്‍ അല്‍ഫഹം 349 രൂപയ്ക്ക് : 10 ാം വാര്‍ഷികത്തോടനുബന്ധിച്ച് നവീകരിച്ച് പുഞ്ചക്കോട് ബിലാല്‍ ഹോട്ടല്‍

രുചി കൂട്ടൊരുക്കുന്നതിൽ പതിറ്റാണ്ടിന്റെ പാചക അനുഭവവുമായി ബിലാൽ ഹോട്ടൽ. വിപുലീകരിച്ച സ്ഥാപനം പ്രവർത്തമാരംഭിച്ചു.തെങ്കര പുഞ്ചക്കോട് പെട്രോൾ പമ്പിന് സമീപമാണ് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോട് കൂടി ബിലാൽ ഹോട്ടൽ ഫാമിലി റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഹോട്ടൽ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചത്.അൽഫഹം, കുഴിമന്തി എന്നിവ അറേബ്യൻ ശൈലിയുടെ തന്മയത്തത്തോടു കൂടി ഇവിടെ തയാറാക്കുന്നു.വാർഷികത്തിൽ 8 പൊറോട്ടയോടു കൂടി ഫുൾ ആൽഫഹം 349 രൂപക്ക് നൽകുന്നു. ജനുവരി 28 വരെയാണ് ഓഫറിന്റെ കാലാവധി.ചിക്കൻ വിഭാഗത്തിൽ സ്വദിഷ്ടമായ നിരവധി വിഭവങ്ങളും ബിലാൽ

ഹോട്ടലിൽ ലഭ്യമാണ്.പെപ്പർ ചിക്കൻ, കടായ് ചിക്കൻ,ചിക്കൻ മെഴുക്കു പുരട്ടി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ചുക്ക തുടങ്ങി രുചികരമായ ഇനങ്ങൾ ഇവിടെയൊരുക്കുന്നു.ഇതിന് പുറമെ കാട പൊരിച്ചത്,ബീഫ് കൊണ്ടാട്ടം,താറാവ് റോസ്റ്റ്,മുട്ട പൊറോട്ട എന്നിവയും ഇവിടെ പ്രത്യേകം തയാറാക്കുന്നു. ചിക്കൻ, ബീഫ് തുടങ്ങി ബിരിയാണികൾക്കും, ഫ്രൈഡ് റൈസുകൾക്കും ബിലാൽ ഹോട്ടലിൽ വേറിട്ട രുചിയാണ്. വെജിറ്റേറിയൻ വിഭാഗത്തിൽ മസാല, വെങ്കായ, സാദാ റോയ്സ്റ്റുകൾ,ചില്ലി ഗോപി ഡ്രൈ,മഞ്ചൂരി,മഷ്‌റൂം മസാല, ടൊമാറ്റോ ഫ്രൈ എന്നിവയും, പ്രഭാത ഭക്ഷണത്തിനായി എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്.സൗജന്യ ഹോം ഡെലിവറിയും ഇവിടെ ലഭ്യമാണ്. ബന്ധപ്പെടുക 9961610799,9447174889.

Related