അട്ടപ്പാടി ചുരത്തിലൂടെയുള്ള 19 ാം മത് കുരിശിന്‍റെ വഴി യാത്ര നടന്നു

സുല്‍ത്താന്‍പേട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള 19 ാം മത് കുരിശിന്‍റെ വഴി യാത്ര നടന്നു. 100 കണക്കിന് പേര്‍ കുരിശുമേന്തി ചുരംകയറി. തെങ്കര സെന്‍റ് ജോസഫ് ദേവാലയത്തില്‍





നിന്ന് മുക്കാലി സെന്‍റ് ജൂഡ് ദേവാലയംവരെയാണ് കുരിശിന്‍റെവഴി. സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ അന്തോണിസാമി പീറ്റര്‍ അബീര്‍ സന്ദേശം നല്‍കി. റവ.ഫാദര്‍മാരായ. പീറ്റര്‍ ലോറന്‍സ്, സുജി ജോണ്‍, ഐന്‍സ്റ്റീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related