കേരളാ മോഡല്‍ പൊള്ളയാണെന്ന് ബിജെപി, ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. കഴിവുകെട്ട മന്ത്രിയാണ് ആരോഗ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.





മണ്ഡലം പ്രസിഡന്‍റ് ബിജു നെല്ലമ്പാനി, എന്‍.ആര്‍.രജിത, പി.രാജന്‍, ടി.എ.സുധീഷ്, എം.പി.പരമേശ്വരന്‍, വി.രതീഷ്ബാബു, ടി.എം.സുധ, വി.അമുദ തുടങ്ങിയവര്‍ പങ്കെടുത്തു

Related