ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മണ്ണാർക്കാട്, കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടന്നു

കെപിസിസി ജനറൽ സെക്രട്ടറി കെ. എ തുളസി ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. കോങ്ങാട്





ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷൈജു, പി. അഹമ്മദ് അഷറഫ്, സി. അച്യുതൻ, ഗിരീഷ് ഗുപ്ത തുടങ്ങി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

Related