സി.പി.ഐ (എം) മായി ബന്ധപ്പെട്ട് സി.പി.ഐ (എം) ന്റെ വക്താവ് എന്ന വ്യാജേന മാധ്യമങ്ങളിൽ പ്രതികരണം നടത്തി വരുന്ന
ഷഹന കല്ലടിക്ക് സി.പി.ഐ (എം) മായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.ഐ (എം) മണ്ണാർക്കാട് ലോക്കൽ സെക്രട്ടറി മൻസൂർ അറിയിച്ചു
Mannarkkad Live .com