മറൈൻ അക്വാറിയം, സ്‌നോ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടെയ്ൻ, വാട്ടർ തീം പാർക്ക്, ഉദ്യാനത്തിന് പുറത്ത് ഷോപ്പിംഗ് മാൾ, കാഞ്ഞിരപ്പുഴ ഡാം ഇറിഗേഷൻ ടൂറിസം
പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന്, മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും, മന്ത്രിമാരായ എം. ബി രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും
Mannarkkad Live .com