നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ, പെരിന്തൽമണ്ണ അബേറ്റ് ഐ ഹോസ്പിറ്റലിൽ ലോകകാഴ്ച ദിനാചരണം നടന്നു, നഗരസഭ ചെയർപെഴ്സൺ പി. ഷാജി ഉദ്ഘാടനം നിർവഹിച്ചു

കാഴ്ചയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ലവ് യുവർ ഐസ് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് കാഴ്ചദിനാചരണം നടന്നത്. നഗരസഭ ചെയർപേഴ്സൺ പി. ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. അബേറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ-ചെയർമാൻ ഇ. ആർ. മുഹമ്മദ്





കുട്ടി അരിക്കുഴയിൽ അധ്യക്ഷത വഹിച്ചു. അബേറ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അഡ്വ. എ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അബേറ്റ് ഐ ഹോസ്പിറ്റലിലെ ഡോക്ടർമാരായ രാജേഷ്, ഫഹീം, ഷമീർ, രേഷ്മ പത്മരാം എന്നിവർ പങ്കെടുത്തു.

Related