KSU, MES കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്‌തതായി KSU ജില്ലാ പ്രസിഡന്റ് നിഖിൽ
കണ്ണാടി അറിയിച്ചു. വിഷയത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Mannarkkad Live .com