മണ്ണാർക്കാട് നജാത്ത് കോളേജിൽ വീണ്ടും MSF, പി. എസ് മുഹമ്മദ്‌ ഷാക്കീർ ചെയർമാൻ

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഒൻപത് ജനറൽ സീറ്റും എം എസ് എഫ് നേടി. വൈസ് ചെയർമാനായി പി. മുഫലിഹ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ അനസ്,

പി. ഫാത്തിമ ഫിദ ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു. മുഹമ്മദ്‌ ഫാഹിസ് അലി, എം. മുഹമ്മദ്‌ ദിയാൻ എന്നിവരാണ് യുയുസി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

Related