ഞാൻ സ്ഥിരം ചെയ്യുന്ന പണിയാണ്, DYFI കൂടെ മന്ത്രിക്ക് നിവേദനം നൽകിയത് സ്വാഗതം ചെയ്യുന്നുവെന്ന് MLA ഷംസുദ്ദീൻ, 2022 ൽ മന്ത്രി റിയാസ് പറഞ്ഞ വാക്ക് പാലിച്ചോ എന്നും MLA, അട്ടപ്പാടി റോഡ് ഡിസംബർ 31 നകം പൂർത്ത
ഞാൻ സ്ഥിരം ചെയ്യുന്ന പണിയാണ്, DYFI കൂടെ മന്ത്രിക്ക് നിവേദനം നൽകിയത് സ്വാഗതം ചെയ്യുന്നുവെന്ന് MLA ഷംസുദ്ദീൻ, 2022 ൽ മന്ത്രി റിയാസ്
പറഞ്ഞ വാക്ക് പാലിച്ചോ എന്നും MLA, അട്ടപ്പാടി റോഡ് ഡിസംബർ 31 നകം പൂർത്തിയാക്കുമെന്നാണ് കരാറുകാരനും കിഫ്ബിയും തമ്മിലുള്ള തീരുമാനമെന്നും ഷംസുദ്ദീൻ