ജൂഡോ, ഗുസ്തി വിഭാഗങ്ങളിലാണ് വിദ്യാർത്ഥികൾ മെഡലുകൾ നേടിയത്. സബ്ജൂനിയർ 50 കിലോ വിഭാഗം ജൂഡോയിൽ സ്കൂളിലെ
മുഹമ്മദ് മെഹഫിൽ, 57 കിലോ വിഭാഗം ഗുസ്തിയിൽ അഹമ്മദ് ബഷാർ എന്നിവരാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
Mannarkkad Live .com