കാഞ്ഞിരപ്പുഴയിലെ ദുർഭരണത്തിനും വികസന മുരടിപ്പിനുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റി കുറ്റ വിചാരണ വാഹന പ്രചരണ ജാഥ നടത്തും

നവംബർ ആറിന് രാവിലെ 8.30 നൊട്ടമലയിൽ നിന്നും ആരംഭിക്കുന്ന ജാഥ കാഞ്ഞിരപ്പുഴയിലെ 21 വാർഡുകളിലൂടെയും സഞ്ചരിക്കും. ശേഷം

കാഞ്ഞിരം സെന്ററിൽ സമാപിക്കും. ജാഥ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.

Related