ഈ വര്‍ഷം മുതല്‍ കോട്ടോപ്പാടം മാളിക്കുന്ന് ഞരളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മഹോത്സവം. ജനുവരി 23 മുതല്‍ 30 വരെയാണ് മഹോത്സവം നടക്കുന്നത്

23 ന് പ്രഭാഷണം, നൃത്ത നൃത്ത്യങ്ങള്‍, 24 ന് ശുദ്ധി ഭജന്‍സ് എന്നിവ നടക്കും, 25 നാണ് ഉത്സവങ്ങള്‍ക്ക് കൊടിയേറുക, 26 ന് സോപാന സംഗീതവും, 27





ന് തിരുവാതിരക്കളിയും, 29 ന് പള്ളിവേട്ട, 30 നാണ് ആറാട്ട് നടക്കുന്നത്. ബാലചന്ദ്രന്‍ ടി, സുനില്‍ കെ, കെ.പി രാജേന്ദ്രന്‍, എ.രഘുനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Related