4995 ന് ഒരു ബാത്ത്റൂം മുഴുവന്‍ സെറ്റാക്കാം, ഫിറ്റിംഗ്സും കിച്ചണ്‍ ഐറ്റംസും തൂക്കി കൊടുക്കുന്നു, 10 വര്‍ഷം ഗ്യാരണ്ടി, വന്‍ ഓഫറുകളുമായി കിലോ ബസാര്‍
മോഡലുകള്‍ക്കനുസരിച്ച് വിലകൂടില്ല, ക്വാളിറ്റിയിലോ ഒരു കുറവുമില്ല, കിച്ചണ്‍ സിങ്ക്, ബാത്ത്റൂം ഫിറ്റിംഗ്സുകള്‍ തുടങ്ങിയവ തൂക്കി ഗ്രാം റേറ്റിനാണ് ഇവിടെ നല്‍കുന്നത്. സാധാരണക്കാര്‍ക്കെല്ലാം 4995 രൂപയുണ്ടെങ്കില്‍ ഒരു ബാത്ത്റൂമിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാം. അങ്ങനെ വന്‍ ഓഫറാണിവിടെ, വീടൊക്കെ ഒരുവിധം സെറ്റാക്കി സാമ്പത്തിക പ്രയാസം ഉള്ളവര്‍ക്കൊക്കെ പകുതി പണം കൊണ്ട് വീട്ടിലേക്ക് വേണ്ടതെല്ലാം ഇവിടന്ന് ഒപ്പിക്കാം. മണ്ണാര്‍ക്കാടുള്ളവര്‍ക്ക് പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ എതിര്‍വശത്തായുള്ള കിലോ ബസാറിലോ പാലക്കാട് കൊപ്പത്തുള്ള സ്ഥാപനത്തിലോ പോകാം. ജിഎം&യൂറോവെയര്‍ പ്രീമിയം ബ്രാന്‍ഡ് ബാത്റൂം ഫിറ്റിംഗ്സുകള്‍ ഗ്രാം നിരക്കില്‍ തൂക്കി വാങ്ങിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു. സെന്‍സറുള്ള
കണ്ണാടികള്‍ക്ക് 1999 രൂപ, പ്രീമിയം ഷവേര്‍സിന് 3950, ഇംപോര്‍ട്ടഡ് വാഷ് ബേസിനൊക്കെ 50 % വിലക്കുറവിലാണ്, 4500 രൂപയുള്ള ക്ലോസറ്റിനൊപ്പം ഒരു വാഷ്ബേസിന്‍ സൗജന്യമായി കിട്ടും, ഡിറ്റര്‍ജെന്‍റുകള്‍ക്കും ഓഫറുണ്ട്, യൂറോ ടെക് ഇന്‍റര്‍നാഷണല്‍ കമ്പനിയുടെ ഫാക്ടറി ഔട്ട്ലെറ്റായ കിലോ ബസാര്‍ ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നത് എന്നതാണ് പ്രത്യേകത. സംതൃപ്തരായ മൂന്നുലക്ഷത്തോളം ഉപഭോക്താക്കളുടെ വിശ്വാസമാണ് കിലോ ബസാറിന്‍റെ മുന്നോട്ടുള്ള ഓരോ ചുവടുകളും. എല്ലാ ഉത്പന്നങ്ങള്‍ക്കും 3 മുതല്‍ 10 വര്‍ഷംവരെ ഗ്യാരണ്ടിയും വാറണ്ടിയുമുണ്ട്. മികച്ചവ മികച്ച സര്‍വീസോടെ പോക്കറ്റ് കാലിയാകാതെ തൂക്കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരിടമാണ് കിലോ ബസാര്‍







